ദോഹ: ഫോകസ് ഇന്റർനാഷണൽ ഖത്തർ റീജിയൻ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി എ ടി സ് ട്രെയിനിംഗ് സെഷൻ സംഘടിപ്പിച്ചു.......
കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ പ്രതികളെ രക്ഷപെടുത്താൻ സിപിഎം - ബിജെപി നേതൃത്വം ശ്രമിക്കുന്നതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ അടക്കമുള്ളവർ ഉൾപ്പെട്ട കേസിൽ പ്രതികളെ രക്ഷിക്കാൻ സിപിഎം നേതാക്കൾ കടുത്ത സമ്മർദം ചെലുത്തുകയാണെന്ന് ഷിയാസ് ആരോപിച്ചു. ......
കൊച്ചി: പ്രവാചകന് മുഹമ്മദ് നബിയുടെ 1500-ാമത് ജന്മദിനാഘേഷങ്ങളുടെ ഭാഗമായി 'തിരുവസന്തം 1500' എന്ന പ്രമേയത്തില് കേരള മുസ്ലിം ജമാഅത്ത് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 20-ാമത് ഹുബ്ബുറസൂല് കോണ്ഫറന്സ് പ്രവാചക പ്രകീര്ത്ഥന സദസ്സ് എറണാകുളം മറൈന് ഡ്രൈവില് 10ന് ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റും കലൂര് മുസ്ലിം ജമാഅത്ത് ഖാസിയുമായ സയ്യിദ് സ്വലാഹുദ്ദീന് ബുഖാരി പതാക ഉയര്ത്തുന്നതോടെ തുടക്കം കുറിക്കും. തുടര്ന്ന് മൂന്ന് മണിക്കൂര് നീണ്ടുനില്ക്കുന്ന പ്രവാചക പ്രകീത്തന കാവ്യം ശറഫല് അനാം മൗലിദ് സദസ്സിന് ജഅ്ഫര് സഖാഫ് അല്അസ്ഹരി കൈപ്പമംഗലം നേതൃത്വം നല്കും.
മര്ക്കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള് പ്രാര്ഥന നിര്വഹിക്കും. ......
തനിക്കെതിരെ പരാതി നൽകിയ നടി ഒരു മാഫിയയുടെ തടവിലാണെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. പിന്തുടർന്ന് ശല്യംചെയ്തുവെന്ന നടിയുടെ പരാതിയിൽ അറസ്റ്റിലായ സനൽകുമാറിന് എറണാകുളം മജിസ്ട്രേറ്റ് കോടതി ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. ......
നേപ്പാളിൽ പ്രധാനമന്ത്രി രാജിവെച്ചു. രാജ്യത്ത് ജെൻ സി വിപ്ലവം ശക്തമായതോടെയാണ് കെ.പി. ശർമ ഒലി പ്രധാനമന്ത്രി പദവി ഒഴിഞ്ഞത്.......
ന്യൂഡൽഹി: ഗവർണർമാർ ബില്ലുകൾക്ക് അംഗീകാരം നൽകാൻ മനഃപൂർവ്വം വൈകുന്നത് ഭരണഘടന പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് സുപ്രീം കോടതി. ഗവർണർമാരും രാഷ്ട്രപതിയും ബില്ലുകളിൽ തീരുമാനമെടുക്കേണ്ട സമയപരിധികളെ സംബന്ധിച്ച രാഷ്ട്രപതിയുടെ റഫറൻസ് പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമർശം.
ബില്ലുകൾക്ക് അംഗീകാരം നൽകാതെ പിടിച്ചുവെക്കുന്നത്, പ്രത്യേകിച്ച് ധനബില്ലുകൾ തടസ്സപ്പെടുത്തുന്നത്, ഭരണനിർവഹണം സ്തംഭിപ്പിക്കുകയും രാജ്യത്തിന്റെ ഫെഡറൽ ഘടനയെ ലംഘിക്കുകയും ചെയ്യുമെന്ന് അറ്റോർണി ജനറൽ ആർ. ......
കൊച്ചി: കണ്സ്യൂമര്ഫെഡ് നേരിട്ട് നടത്തിയ ഓണ വിപണികളിലൂടെ 187 കോടി രൂപയുടെ വില്പ്പനയും കണ്സ്യൂമര്ഫെഡിന്റെ നേതൃത്വത്തില് സഹകരണ മേഖലയിലെ 750ഓളം സൂപ്പര്മാര്ക്കറ്റുകളിലൂടെ നടത്തിയ ഓണ വിപണികളിലൂടെ 125 കോടി രൂപയുടെ വില്പ്പനയുമായി ആകെ 312 കോടി രൂപയുടെ വില്പ്പന ഓണക്കാലത്ത് സാധിച്ചതായി കേരള സ്റ്റേറ്റ് കോ ഓപറേറ്റീവ് കണ്സ്യൂമേഴ്സ് ഫെഡേേറഷന് ഭാരവാഹികള് വാര്ത്താ സമ്മേളനത്തില് അറിയിച്ചു.
സഹകരണ സംഘങ്ങള് നടത്തിയ 1579 ഓണച്ചന്തകളിലൂടേയും 164 ത്രിവേണി സൂപ്പര് മാര്ക്കറ്റുകളിലൂടെയുമാണ് കണ്സ്യൂമര്ഫെഡ് 187 കോടി രൂപയുടെ വില്പ്പന കൈവരിച്ചത്. 13 ഇനം നിത്യോപയോഗ സാധനങ്ങള് സര്ക്കാര് സബ്സിഡിയോടെയും മറ്റ് നിത്യോപയോഗ സാധനങ്ങള് 10 മുതല് 40 ശതമാനം വരെ വിലക്കുറവിലുമാണ് വിപണിയില് എത്തിച്ചത്. ......
വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച 20 അധ്യാപകരെയാണ് വിവിധ വിഭാഗങ്ങളിലായി ഇത്തവണ അവാർഡിനായി തിരഞ്ഞെടുത്തത് എന്ന് പൊതുവിദ്യാഭ്യസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കന്ററി, ഹയർ സെക്കന്ററി, വൊക്കേഷണല് ഹയർ സെക്കന്ററി എന്നീ വിഭാഗങ്ങളിലെ അധ്യാപകരാണ് അവാർഡിനർഹരായത്. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ മികവ്, മാതൃകാ ക്ലാസ്സുകള്, അഭിമുഖത്തിലെ പ്രകടനം എന്നിവ വിലയിരുത്തിക്കൊണ്ടാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ......